ഇരട്ട വോട്ടുള്ളവർ ഉണ്ടെന്ന പരാതി; ഇരട്ട വോട്ടിന് പിന്നിൽ സി.പി.എം എന്ന് കോൺഗ്രസ്

  • 3 months ago
ഇടുക്കി ഉടുമ്പൻചോല പഞ്ചായത്തിൽ ഇരട്ട വോട്ടുള്ളവർ ഉണ്ടെന്ന പരാതി; പിന്നിൽ സി.പി.എം എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയപ്പോൾ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു സി.പി.എം വിശദീകരണം