പൈപ്പ്ലൈൻ ചാർജ് ചെയ്തു; പൈപ്പ് പൊട്ടി KSEB ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു

  • 3 months ago
പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വാട്ടർ അതോറിറ്റി ചാർജ് ചെയ്തു; തിരുവനന്തപുരം കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടി KSEB ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു