'വാക്കുകൾ സൂക്ഷിക്കുന്നതാണ് എല്ലാവർക്കും നല്ലത്'; കെ സുധാകരന്റെ 'അവൻ' പരാമർശത്തെ തള്ളി വിഡി സതീശൻ

  • 2 days ago
കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ 'അവൻ' പരാമർശത്തെ തള്ളി പ്രതിപക്ഷ നേതാവ്. വാക്കുകൾ സൂക്ഷിച്ചും കണ്ടും പറയുന്നത് തന്നെയാണ് എല്ലാവർക്കും നല്ലതെന്ന് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. അവൻ വെട്ടിക്കൊന്നത് എത്ര പേരെയാണെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമർശം.