കേരളം സുപ്രീംകോടതിയിൽ; CAA നടപ്പാക്കാൻ കേന്ദ്രത്തെ അനുവദിക്കരുത് എന്ന് ഹരജി

  • 3 months ago
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ. CAA നടപ്പാക്കാൻ കേന്ദ്രത്തെ അനുവദിക്കരുത് എന്നാണ് ഹരജിയിലെ ആവശ്യം.

Recommended