അഞ്ചിന്റെ പഞ്ചുമായി ജർമനി; ജർമനിയുടെ ഗോൾവർഷത്തോടെ യൂറോ കപ്പിന് തുടക്കം

  • 7 days ago
ജർമനിയുടെ ഗോൾവർഷത്തോടെ യൂറോ കപ്പിന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്ലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു. ജമാൽ മൂസിയേലയാണ് കളിയിലെ താരം