തീർത്ഥാടകരുടെ സുരക്ഷയ്ക്കായി 1000 പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു

  • 5 months ago
മകരവിളക്കിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി സന്നിധാനത്ത് എത്തി. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചതായി ഡിജിപി പറഞ്ഞു