തീർത്ഥാടകരുടെ തിരക്ക്; UDF പ്രതിനിധികൾ പമ്പയിൽ എത്തും

  • 6 months ago
ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളി. നിലക്കലിലും , ഇടത്താവളങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടുന്നു. പ്രശ്നങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും UDF പ്രതിനിധികൾ പമ്പയിൽ എത്തും. തമിഴാനാട് നിന്നുള്ള തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.