ഞെട്ടിച്ച് ഇന്ത്യന്‍ നേവി; അറബിക്കടലില്‍ യുദ്ധക്കപ്പലുകളുടെ വിന്യാസം ഇരട്ടി; ഇനിയെന്ത്?

  • 7 months ago
അറബിക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം ഇരട്ടിയാക്കി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ നാവിക സേന. നിലവിൽ അഞ്ചു കപ്പലുകൾ ആയിരുന്നു അറബിക്കടലിൽ ഉണ്ടായിരുന്നത്, അതാണിപ്പോൾ ഇന്ത്യൻ നാവിക സേന പത്തെണ്ണമായി ഉയർത്തിയിരിക്കുന്നത്.

#IndianNavy #Somaila #ArabianSea

~HT.24~ED.22~PR.260~

Recommended