മുതിർന്ന പൗരന്മാർക്കായി കൊച്ചിയിൽ അത്‌ലറ്റിക് മീറ്റ്

  • 6 months ago
മുതിർന്ന പൗരന്മാർക്കായി കൊച്ചിയിൽ അത്‌ലറ്റിക് മീറ്റ്.ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓളിന്റെ നേതൃത്വത്തിലാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചത്.