മുതിർന്ന പൗരൻമാർക്കായി അത്ലറ്റിക് മീറ്റ്; നാളെ മഹരാജാസ് ഗ്രൗണ്ടില്‍

  • 6 months ago
ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓളിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരൻമാർക്കായി അത്ലറ്റിക് മീറ്റ് സംഘടിപ്പിക്കും.