സ്വർണ്ണ കപ്പിനായി വാശിയേറിയ പോരാട്ടം; പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്ത്

  • 6 months ago
സ്വർണ്ണ കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് വാശിയെറിയ പോരാട്ടം. കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്ത്.