കലോത്സവം മൂന്നാം ദിനത്തിൽ; സ്വർണ്ണ കപ്പിനായി കനത്ത പോരാട്ടം

  • 6 months ago
സംസ്ഥാന കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിൽ മത്സരങ്ങൾ തകൃതിയായി നടക്കുകയാണ്..സ്വർണ്ണ കപ്പിനായി കനത്ത പോരാട്ടമാണ് ജില്ലകൾ തമ്മിൽ ഉള്ളത്