വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; പ്രതി അർജുന്‍റെ ബന്ധുവാണ് അക്രമിച്ചത്

  • 7 months ago
ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛനും മുത്തച്ഛനുംനേരെ ആക്രമണം.കുറ്റവിമുക്തനാക്കപ്പെട്ട പ്രതി അർജുന്‍റെ ബന്ധുവാണ് അക്രമിച്ചത്.

Recommended