• 2 months ago
മരുഭൂമിയിലെ കടുത്ത ചൂടിൽ നിന്ന് തണുപ്പിലേക്ക് മാറുന്നതിന്റെ സൂചനയായി അറബ് ജനത വിശ്വസിക്കുന്ന നക്ഷത്രമാണ് സുഹൈൽ. ഇതിന്​ അറബ് സംസ്കാരത്തിൽ മാറ്റി നിർത്താൻ കഴിയാത്ത നിരവധി പ്രത്യേകതകളുണ്ട്.

Category

📺
TV

Recommended