ഭസ്മ കുളത്തിലെ സ്നാനം; ശബരിമല തീർത്ഥാടനത്തിൽ പ്രധാനപ്പെട്ട ചടങ്ങ്

  • 7 months ago
ശബരിമല തീർത്ഥാടനത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഭസ്മ കുളത്തിലെ സ്നാനം. ദർശനം നടത്തിയ പല തീർത്ഥാടകരും ഇവിടെയെത്തി ദേഹ ശുദ്ധി വരുത്തിയ ശേഷമാണ് മടങ്ങുന്നത്

Recommended