ഇന്ത്യൻ റിലീഫ്​ കമ്മിറ്റി റാസൽഖൈമ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

  • 2 weeks ago
ഇന്ത്യൻ റിലീഫ്​ കമ്മിറ്റി റാസൽഖൈമ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഈശ്വർദാസ്​ പതാക ഉയർത്തി.ഡോ. മാത്യു കെ.എം, നിസാം നൂറുദ്ദീൻ, ഡോ.ജോർജ്​ ജേക്കബ്​, ഡോ. നിഗം, ശ്രീധരൻ പ്രസാദ്​ സംസാരിച്ചു

Recommended