ദഫ് മുട്ടിലെ ആശാൻ; 100 കുട്ടികളുമായി ദഫ് മുട്ട് കളിക്കാൻ വന്ന മാഷ്....

  • 7 months ago
സംസ്ഥാന കലോത്സവത്തിന് 100 - കുട്ടികളുമായി ദഫ് മുട്ട് കളിക്കാൻ വന്ന ഒരു മാഷുണ്ട്.. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 10 ടീമുകളെയാണ് തൃശൂർ സ്വദേശി വിൻഷാദ് ഇക്കുറി കലോത്സവത്തിന് ഇറക്കിയിരിക്കുന്നത്.

Recommended