ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം;മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്

  • last year
കൊച്ചി കറുകപ്പിള്ളിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയുടെയും സുഹൃത്തിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

Category

📺
TV

Recommended