'ഇന്ത്യക്ക് ആർഎസ്എസ് തലക്ക് ഇനാം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായിയാണ്.. അത് പൊളിക്കാനാണ് ശ്രമം'

  • 2 minutes ago
'ഇന്ത്യക്ക് ആർഎസ്എസ് തലക്ക് ഇനാം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായിയാണ്.. അത് പൊളിക്കാനാണ് ശ്രമം, ബിജെപി വിരുദ്ധ മനസുകളിൽ നിന്ന് മുഖ്യമന്ത്രിയെ അകറ്റാനുള്ള ശ്രമം നടക്കുന്നു, പിന്നിൽ യുഡിഎഫും യുഡിഎഫിൻ്റെ സ്ലീപ്പർ സെല്ലായ ജമാഅത്തെ ഇസ്‌ലാമിയുമാണ്..' 

Category

📺
TV

Recommended