'തൃശ്ശൂരിൽ നവകേരള സദസ്സ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണം'

  • 8 months ago
തൃശ്ശൂരിൽ നവകേരള സദസ്സ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ നിർദേശം. കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് അറിയിപ്പ് നൽകിയതെന്ന് ഷാജു പറഞ്ഞു. 

Recommended