നവ കേരള സദസ്സ്; കണ്ണൂരിൽ KSU,യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

  • 7 months ago
നവ കേരള സദസ്സ്, കണ്ണൂരിൽ കെ എസ് യു,യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ. യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ സുബൈർ,കെ എസ് യു നേതാക്കളായ മുബാസ്, റാഹിബ്, അർഷാദ് എന്നിവരെയാണ് കണ്ണപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്