ഗവർണർക്കെതിരായ ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും; കേന്ദ്രസർക്കാറിന് സുപ്രിംകോടതി നോട്ടീസ്

  • 7 months ago
ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കും. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് പരിഗണിച്ചത്.
ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രസർക്കാരിനുമാണ് നോട്ടീസ്.