'പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐ.ഡി ആരോപണങ്ങൾക്ക് പിന്നിൽ'

  • 7 months ago
പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐ.ഡി ആരോപണങ്ങൾക്ക് പിന്നിലെന്ന് രാഹുൽ മങ്കൂട്ടത്തിൽ. സർക്കാരുകൾക്കെതിരെ നടക്കുന്ന സമരങ്ങളെ ഉൾപ്പെടെ തടയാൻ വേണ്ടിയാണ് ഈ ആരോപണങ്ങളെന്നും രാഹുൽ മങ്കൂട്ടത്തിൽ മീഡിയ വണ്ണിനോട് പറഞ്ഞു.