വീട്ടിലുണ്ടാക്കുന്ന പലഹാരവും പച്ചക്കറിയും വില്‍ക്കാന്‍ മൊബൈല്‍ ആപ്പ്

  • 7 months ago
വീട്ടിലുണ്ടാക്കുന്ന പലഹാരവും പച്ചക്കറിയും വില്‍ക്കാന്‍ സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് പാലക്കാട്ടെ ഒരു യുവ സംരംഭകൻ