ഭിന്നശേഷി സൗഹൃദ നഗരസഭയ്ക്കുള്ള പുരസ്കാരം ഏലൂർ നഗരസഭക്ക്

  • 7 months ago
 ഭിന്നശേഷി സൗഹൃദ നഗരസഭയ്ക്കുള്ള പുരസ്കാരം ഏലൂർ നഗരസഭക്ക്; ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും സമത്വത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം