ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു, കീര്‍ത്തി സുരേഷ് മികച്ച നടി | FilmiBeat Malayalam

  • 5 years ago
National Film Awards 2019 announced
സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി കീര്‍ത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്മാരായി വിക്കി കൗശലും ആയൂഷ്മാന്‍ ഖുറാനയും പുരസ്‌കാരം പങ്കുവെച്ചു. മികച്ച മലയാള സിനിമയായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു.