അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

  • 7 months ago
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പുളിയപ്പതിയിലെ ആക്രമണത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി രാജപ്പൻ ആണ്.