'വധശിക്ഷ വേണമെന്ന് മനസാക്ഷി കുത്തില്ലാതെ പറയും' പബ്ലിക് പ്രൊസിക്യൂട്ടർ

  • 9 months ago
ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വേണമെന്ന് മനസാക്ഷി കുത്തില്ലാതെ പറയുമെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ മീഡിയവണിനോട് പറഞ്ഞു. 

Recommended