BJP അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സ്‌ഫോടനാത്കമായിരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍.

  • 9 months ago
. ജ്യോതിരാദിത്യ സിന്ധ്യയെ ചുറ്റിപ്പറ്റിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടികയിലെ സസ്‌പെന്‍സ് അത്രയും നിലനില്‍ക്കുന്നത്. സിന്ധ്യയുടെ പേര് പട്ടികയില്‍ ഇടം പിടിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്ന ചോദ്യവും ഉയരും