ഇന്നുവരെ കണ്ടിട്ടില്ലാത്ത കുറഞ്ഞവില, സ്വര്‍ണം മേടിക്കാന്‍ ഇതല്ലാതെ നല്ലൊരു സമയമില്ല

  • 11 months ago
Gold price sees biggest fall in Kerala | സെപ്തംബര്‍ അവസാന വാരം തൊട്ട് സ്വര്‍ണം ഇടിഞ്ഞ് താഴുകയാണ്. ഒരു വേള 45000 വരെ കടന്നിരുന്ന സ്വര്‍ണ വില ഇപ്പോള്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ മാസം തുടങ്ങി മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും ഇതില്‍ വലിയ മാറ്റമില്ല. ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 500 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്

#GoldPrice #GoldPriceinKerala

~PR.17~ED.21~HT.24~

Recommended