ഇട്ടിവയിൽ വാഹനാപകടം

  • 10 months ago
പന്തളത്തുണ്ടായ വാഹനാപകടത്തിൽ ഇട്ടിവ ഫിൽഗിരിരവിത വിലാസത്തിൽ ലതിക കുമാരി (54) ( ഫിൽഗിരി അങ്കണവാടി ഹെൽപ്പർ ) ഫിൽഗിരി ബിജുവിലാസത്തിൽ അരുൺ കുമാർ (30) എന്നിവർ മരണമടഞ്ഞു. ഇവർ സഞ്ചരിച്ച ജീപ്പ് സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്. ഇവർ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു.