ഉണ്ണി മുകുന്ദൻ MP ആകുന്നു?.. പത്തനംതിട്ടയില്‍ നിന്നും BJPക്ക് വേണ്ടി മത്സരിക്കും!

  • 11 months ago
BJP considers Unni Mukundan for Pathanamthitta Lok Sabha constituency | പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ വാര്‍ത്തയായിരിക്കുകയാണ്. ഇത്തവണ ശക്തമായ പ്രവര്‍ത്തനം നടത്തി മണ്ഡലം പിടിക്കാനാകുമോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.രണ്ടുപേരുകളാണ് ബിജെപി ചര്‍ച്ച ചെയ്യുന്നത്. മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണ് ആദ്യ പരിഗണനയില്‍. അതേസമയം, നടന്‍ ഉണ്ണി മുകുന്ദനെ മത്സരിപ്പിക്കുന്ന കാര്യവും ചര്‍ച്ചയിലാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു

#UnniMukundan #BJPMP #LoksabhaElections2024

~PR.17~ED.21~HT.24~

Recommended