TOYOTA-MARUTI Alliance Good for Sales, But What is the Opinion of The Customers?
- 11 months ago
മാരുതി-ടൊയോട്ട ജാപ്പനീസ് കൂട്ടുകെട്ട് ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയിൽ വലിയ ഇടം പിടിച്ചിരിക്കുകയാണ്. ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്തിച്ച് ടൊയോട്ട തങ്ങളുടെ വിജയചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. ടൊയോട്ടയുടെ വരാനിരിക്കുന്ന വാഹനങ്ങൾ ഏതൊക്കെയാണ് എന്ന് അറിയാൻ വീഡിയോ കാണുക
~ED.157~
~ED.157~