പൊതു വിദ്യഭ്യാസ രംഗത്തെ സമഗ്ര സംഭാവന; നവോദയ പുരസ്കാരം ഏർപ്പെടുത്തുന്നു

  • last year
പൊതു വിദ്യഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് പുരസ്‌കാരം നല്‍കാന്‍ നവോദയ സൗദി കിഴക്കൻ പ്രവിശ്യ ഘടകം. കോടിയേരി ബാലകൃഷണന്റെ പേരിലാണ് പുരസ്‌കാരം നൽകുക.

Recommended