റൊമാന്‍സ് ട്രക്ക് പിടിക്കാനുള്ള ശ്രമമെന്ന് ദേവു!

  • last year
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ഏറ്റവും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. സംഭവബഹുലമായ നാലാം സീസണിന് ശേഷം എത്തുന്ന സീസണ്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആയിരുന്നു പുതിയ സീസണിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നത്.

Recommended