• 3 years ago
Director Akhil Marar about the friendship between Pinarayi Vijayan and actor Jayakrishnan
മുഖ്യമന്ത്രി പിണറായി വിജയനും താനുമായുള്ള സൗഹൃദത്തെ കുറിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അത്തരത്തിലുള്ളൊരു സുഹൃത്ത് പിണറായി വിജയന് ഉണ്ടെന്നാണ് സംവിധായകന്‍ അഖില്‍ മാരാര്‍ വ്യക്തമാക്കുന്നത്

Category

🗞
News

Recommended