ഇന്നസെന്റിന്റെ വീടുകൾക്കെല്ലാം ഒരേ പേരായിരുന്നു!

  • last year
പ്രാര്‍ഥനകള്‍ വിഫലമാക്കി അങ്ങനെ ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. പലരുടേയും ടെന്‍ഷന്‍ റിലീഫ് സിനിമകളുടേയും കോമഡി രം?ഗങ്ങളുടേയും ലിസ്റ്റ് പരിശോധിച്ചാല്‍ അതിലെല്ലാം നടന്‍ ഇന്നസെന്റ് നിറഞ്ഞാടിയ സിനിമകളും കോമഡി രംഗങ്ങളുമെല്ലാമുണ്ടാകും.

Recommended