ക്യാന്‍സര്‍ രോഗികള്‍ക്കായി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തിയ എം.പി; ഇന്നച്ചനെ ഓര്‍ത്ത് വിതുമ്പി കേരളം

  • last year
ക്യാന്‍സര്‍ രോഗികള്‍ക്കായി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തിയ എം.പി; അന്ന് പ്രസംഗശേഷം ഇന്നസെന്‍റിനെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയത് സോണിയ ഗാന്ധി... ചിരിയും ചിന്തയും വാരിവിതറിയ പാര്‍ലമെന്‍റേറിയന്‍