"റെയില്‍വെ മന്ത്രിയെ യു.ഡി.എഫ് എം.പി മാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്"

  • 2 years ago
 കെ.റെയിലുമായി ബന്ധപ്പെട്ട് റെയിൽവെ മന്ത്രി നിരവധി ആശങ്കകള്‍ പങ്കുവച്ചല്ലോ എന്ന് അവതാരക, അദ്ദേഹത്തെ യു.ഡി.എഫ് എംപിമാരും ഇ ശ്രീധരനും ചേർന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അരുൺ കുമാർ