'ഭോലെ ബാബയുടെ ബോഡിഗാർഡുകൾ ആൾക്കൂട്ടത്തെ തള്ളിമാറ്റിയത് അപകടത്തിന് ആക്കം കൂട്ടി'

  • yesterday
ഹാഥ്‍റസ് ദുരന്തത്തിൽ മരിച്ചത് 122 പേർ; ഭോലെ ബാബയുടെ ബോഡിഗാർഡുകൾ ആൾക്കൂട്ടത്തെ തള്ളിമാറ്റിയത് അപകടത്തിന് ആക്കം കൂട്ടിയെന്ന് പൊലീസ്, പ്രാർഥനാ യോഗത്തിൽ പങ്കെടുത്തത് രണ്ടേകാൽ ലക്ഷം പേർ | Hathras Tragedy |