പട്ടിക വിഭാഗത്തിൽപ്പെടുന്ന സംഘടനകൾ യോജിച്ചുള്ള പോരാട്ടത്തിലേക്ക്

  • 2 years ago
അവകാശ സംരക്ഷണത്തിനായി പട്ടിക വിഭാഗത്തിൽപ്പെടുന്ന സംഘടനകൾ യോജിച്ചുള്ള പോരാട്ടത്തിലേക്ക്. കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ അവകാശപ്രഖ്യാപനസംഗമം സംഘടിപ്പിച്ചു