അത്യുഷ്​ണം: പുറത്ത്​ തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ യു.എ.ഇ

  • 2 days ago
അത്യുഷ്​ണം തുടരുന്ന സാഹചര്യത്തിൽ പുറത്ത്​ തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി യു.എ.ഇ. ഉ​ച്ച​വിശ്രമ നിയമം സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്താൻ നിർമാണ മേഖലകളിൽ പരിശോധന കർശനമാക്കാനും അധികൃതൻ നടപടി സ്വീകരിച്ചു