'ശമ്പളത്തിനായി മാസവും കോടികള്‍ കടമെടുക്കുന്നു,എന്നിട്ടും വിദേശയാത്രക്ക് കുറവില്ല'

  • 2 years ago
ചുട്ടു തിന്നാൻ പൈസയില്ല.. ശമ്പളം കൊടുക്കാൻ ഓരോ മാസവും 2000കോടി 3000 കോടി കടമെടുക്കുന്നു എന്നിട്ടും ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി പുറം ലോകത്ത്‌പോയി അടിച്ചുപൊളിക്കുകയാണ്‌