ഗില്ലിന് പുല്ലുവില? വിന്‍ഡീസിലെ ടോപ് സ്‌കോറർ എന്നിട്ടും ടീം ഇന്ത്യക്ക് വേണ്ട

  • 5 years ago
Shubman Gill Not Picked For India’s Tour of West Indies 2019, Fans Slam BCCI After Announcement of Virat Kohli-Led Squad
വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീം പരമ്പര നേട്ടം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് ഗില്ലായിരുന്നു. പക്ഷെ അടുത്ത മാസം വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്‍ തഴയപ്പെടുകയായിരുന്നു. ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.