''ദിലീപിനും കാശുള്ളവനുമൊക്കെ പ്രത്യേക പരിഗണനയുണ്ടോയെന്ന് പലരും ചോദിച്ചിരുന്നു''

  • 2 years ago
''ദിലീപിനും കാശുള്ളവനുമൊക്കെ പ്രത്യേക പരിഗണനയുണ്ടോ എന്നൊക്കെ പലരും എന്നോട് ചോദിച്ചിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയായാലും താഴെ തട്ടിലുള്ള ഞാനായാലും കോടതിക്ക് മുന്നിൽ തുല്യ പരിഗണനയാണ് ലഭിക്കുകയെന്ന് തെളിയിക്കുന്ന ഉത്തരവാണ് ഇന്നുണ്ടായത്...

Recommended