കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് വാദങ്ങള്‍ പൊളിയുന്നു.

  • 2 years ago
കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് വാദങ്ങള്‍ പൊളിയുന്നു. പോലീസുകാര്‍ സൈനികനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ആദ്യം തല്ലിയത് പോലീസ് ആണെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.

Recommended