'നിന്നെ ഇവിടെ പോസ്റ്റ് ചെയ്തിരിക്കും, നീ എനിക്കെന്ത് തരും?'; നിയമനം നൽകാം, വഴങ്ങണമെന്ന് ഉദ്യോഗസ്ഥന്‍

  • 2 years ago
''നിന്നെ ഇവിടെ പോസ്റ്റ് ചെയ്തിരിക്കും... നീ എനിക്കെന്ത് തരും? ഇല്ലേൽ വേറെ സുന്ദരിപ്പെണ്ണുങ്ങളെ എടുക്കും''; നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് വയനാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ... ഫോൺ സംഭാഷണം മീഡിയവണിന് | Mediaone Exclusive