പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനയോ ? ചരിത്രം പറയുന്നത് | *India

  • 2 years ago
What Is Popular Front Of India History | മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്ന് 2007 ൽ ആണ് പിഎഫ്ഐ രൂപീകരിക്കുന്നത്. . നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകളാണ് അവ. 2001 ൽ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് (സിമി)യുടെ നിരോധനത്തിന് ശേഷമാണ് പിഎഫ്ഐ രൂപീകരിക്കപ്പെട്ടത്.

#PFI #PFIBan