Sanju Samson's India A clean sweep New Zealand A in ODI series | നായകന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്നു പടനയിച്ചപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ എ ടീം തൂത്തുവാരി. 106 റണ്‍സിന്റെ ആധികാരിക വിജയമാണ് സഞ്ജുവും സംഘവും മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ സ്വന്തമാക്കിയത്.
Category
🗞
News