'ആരെങ്കിലും പിന്നോട്ടേക്ക് പോകുമോ.. പിന്നോട്ട് പോയാൽ പിന്നെ പാർട്ടിയുണ്ടാകുമോ?'

  • 2 years ago
''ആരെങ്കിലും പിന്നോട്ടേക്ക് പോകുമോ... മുന്നോട്ടല്ലാതെ... പിന്നോട്ട് പോയാൽ പിന്നെ പാർട്ടിയുണ്ടാകുമോ? എല്ലാ പ്രതിസന്ധിയും അതിജീവിച്ച് മുന്നോട്ട് പോകും...
അത് മുൻപും അങ്ങനയായിരുന്നു.. ഇന്നും അങ്ങനെയാണ്.. നാളെയും അങ്ങനെയായിരിക്കും''